ഭീകരതയ്ക്കെതിരായ പോരാട്ടം തുടരുമെന്ന ഉറച്ച പ്രഖ്യാപനവുമായി ഇന്ത്യൻ പ്രതിരോധ സേനകൾ;
ഭീകരതയ്ക്കെതിരായ പോരാട്ടം വിട്ടുവീഴ്ചയില്ലാതെ തുടരുമെന്ന ഉറച്ച പ്രഖ്യാപനവുമായി ഇന്ത്യൻ പ്രതിരോധ സേനകൾ. ഓപ്പറേഷൻ സിന്ദൂറിന്റെ ഒന്നാം വാർഷികത്തോടനുബന്ധിച്ച് കര, വ്യോമ, നാവിക സേനകൾ സംയുക്തമായി നടത്തിയ വാർത്താസമ്മേളനത്തിലാണ്…
