യുഡിഎഫ് അധികാരത്തിലേക്കെങ്കിൽ മുഖ്യമന്ത്രി ആര്?
കേരള നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫ് വിജയിക്കുകയാണെങ്കിൽ മുഖ്യമന്ത്രിയെ നിശ്ചയിക്കാനുള്ള നടപടികൾ ഹൈക്കമാൻഡ് വേഗത്തിലാക്കും. ഫലം അനുകൂലമായാൽ രണ്ടു ദിവസത്തിനകം കേന്ദ്ര നിരീക്ഷകർ കേരളത്തിലെത്തും. പുതുതായി തിരഞ്ഞെടുക്കപ്പെട്ട എംഎൽഎമാരുമായി…
