സംസ്ഥാനത്ത് ഷിഗല്ല പടരുന്നു; 8 പേർക്ക് കൂടി രോഗബാധ
കേരളത്തിൽ ഷിഗല്ല രോഗബാധ വീണ്ടും ആശങ്കയാകുന്നു. സംസ്ഥാനത്ത് ഇന്ന് എട്ടുപേർക്കുകൂടി രോഗം സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അറിയിച്ചു. കോഴിക്കോട് ജില്ലയിൽ മാത്രം മൂന്നുപേർക്ക് രോഗം ബാധിച്ചു. വയനാട്ടിൽ രണ്ടുപേർക്കും…
