ഇറാനിൽ 87 ദിവസത്തെ ബ്ലാക്ക്ഔട്ടിന് വിരാമം;
ഇറാനിൽ മാസങ്ങളായി നിലനിന്നിരുന്ന സമ്പൂർണ്ണ ഇന്റർനെറ്റ് വിലക്ക് നീങ്ങുന്നു. രാജ്യത്ത് ആഗോള ഇന്റർനെറ്റ് സേവനങ്ങൾ അടിയന്തരമായി പുനഃസ്ഥാപിക്കാൻ ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്കിയൻ വാർത്താവിനിമയ മന്ത്രാലയത്തിന് നിർദ്ദേശം…
