മോദി സർക്കാരിന്റെ പുതിയ ബിൽ എന്താണ് നിർദ്ദേശിക്കുന്നത്?
നമ്മുടെ രാജ്യത്തെ ഖനന മേഖലയിലും സംസ്ഥാനങ്ങളുടെ സാമ്പത്തിക സ്വയംഭരണത്തിലും വലിയ ചലനങ്ങൾ സൃഷ്ടിക്കാൻ പോകുന്ന നിർണായകമായ ഒരു നിയമനിർമ്മാണത്തിന് കേന്ദ്ര സർക്കാർ പാർലമെന്റിൽ തുടക്കമിട്ടിരിക്കുകയാണ്. നരേന്ദ്ര മോദി…
