സമനില തെറ്റി പാക്കിസ്ഥാൻ എന്റമ്മോ മോദി പറഞ്ഞത് കേട്ടോ?

എത്ര കണ്ടാലും കൊണ്ടാലും ഒട്ടും പഠിക്കാത്ത ഒരു ഗതികെട്ട രാജ്യം… മറ്റാരതുമല്ല, പാകിസ്ഥാൻ! സാമ്പത്തികമായും സൈനികമായും ഇന്ന് ആ രാജ്യം തകർന്നു തരിപ്പണമായി പടുകുഴിയിലാണ്. സ്വന്തം നാട്ടിലെ പാവം ജനങ്ങള്‍ക്ക് വിശപ്പടക്കാൻ ഒരു വറ്റ് ചോറുപോലും കൊടുക്കാനില്ലാതെ തെരുവില്‍ അലയുമ്പോഴും, ലോകത്തിന് മുന്നില്‍ പിച്ചച്ചട്ടി ഏന്തി നില്‍ക്കുമ്പോഴും… ഇവറ്റകള്‍ക്ക് മാത്രം ഒരു മാറ്റവുമില്ല! ഗതികിട്ടാത്ത പ്രേതം പോലെ രാപ്പകലില്ലാതെ ഇന്ത്യക്ക് ചുറ്റും അലയാനാണ് ഇവറ്റകൾക്ക് എപ്പോഴും ഇഷ്ടം. ‘സ്വന്തം രാജ്യം എങ്ങനെയൊക്കെ തകര്‍ന്നാലും കുഴപ്പമില്ല, ഞങ്ങൾക്ക് ഇന്ത്യയെ തകർക്കണം’ എന്നൊരു ഒറ്റ ചിന്തയും അജണ്ടയും മാത്രമേ എക്കാലത്തും ഇവര്‍ക്കുള്ളൂ.

സ്വന്തം രാജ്യത്തെ ഒന്നാം കിടയിലേക്ക് കൈപിടിച്ചുയർത്താൻപോലും കഴിവോ വിവരമോ ഇല്ലാത്ത പാകിസ്ഥാൻ, അടുത്ത അടവായി തുർക്കിയെയും കൂട്ടുപിടിച്ച് ഇന്ത്യയെ വിറപ്പിക്കാൻ വീണ്ടും രംഗത്തിറങ്ങിയിരിക്കുകയാണ്! ഒരു ചെറിയ പടക്കവും കൊണ്ടുനടന്ന് സാക്ഷാല്‍ ഭാരതത്തെ പേടിപ്പിക്കാമെന്നാണ് ഇവരുടെയൊക്കെ വെറും വ്യാമോഹം. കഷ്ടം… ഈ ആധുനിക കാലത്തും ഇത്തരം പൊട്ടത്തരങ്ങളും വ്യാമോഹങ്ങളുമായി നടക്കാന്‍ ഇവറ്റകള്‍ക്ക് എങ്ങനെ കഴിയുന്നു എന്ന് ഓര്‍ക്കുമ്പോള്‍ അത്ഭുതം തോന്നിപ്പോകുന്നു!
സാമ്പത്തികമായി പാപ്പരായി നില്‍ക്കുന്ന ഈ രാജ്യം, ആയുധസന്തുലിതാവസ്ഥയില്‍ ഇന്ത്യയ്‌ക്കെതിരെ മേല്‍ക്കൈ നേടാനാണ് ഇപ്പോള്‍ തുര്‍ക്കിയുടെ സഹായത്തോടെ പുതിയ നാടകത്തിന് തുടക്കമിട്ടിരിക്കുന്നത്. തുര്‍ക്കിയുടെ പുത്തന്‍ തെര്‍മോബാറിക് ബോംബായ ‘ഗസാപ്’ (GAZAP) പാകിസ്ഥാന്റെ എഫ്-16 വിമാനങ്ങളില്‍ ഘടിപ്പിച്ച് ഇന്ത്യയെ ഞെട്ടിക്കുമെന്നാണ് പാക് മാധ്യമങ്ങളും ഭരണാധികാരികളും ഒരുപോലെ വീമ്പിളക്കുന്നത്. അന്തരീക്ഷത്തിലെ ഓക്സിജന്‍ മുഴുവന്‍ വലിച്ചെടുത്ത് സകലതും ഭസ്മമാക്കാന്‍ ശേഷിയുള്ള ഈ ഭീകര ബോംബുകള്‍ കാണിച്ച് ഇന്ത്യയെ വിറപ്പിക്കാമെന്നാണ് ഇവരുടെ സ്വപ്നം! എന്നാല്‍, ഈ പടക്കക്കളിയുടെ പിന്നിലെ യഥാര്‍ത്ഥ വസ്തുത എന്താണ്? പാകിസ്ഥാന്റെ ഈ പുതിയ അടവ് നമ്മെ എവിടെയെങ്കിലും ബാധിക്കുമോ? അതോ പതിവുപോലെ ഇതും അന്തരീക്ഷത്തില്‍ അലിഞ്ഞുപോകുന്ന ഒരു തമാശയായി ഒതുങ്ങുമോ? പാകിസ്ഥാൻ വീണ്ടും നാണംകെടാന്‍ പോകുന്ന ആ കഥ എന്താണെന്ന് നമുക്ക് വിശദമായി ഒന്ന് പരിശോധിക്കാം!”

സംഭവം മറ്റൊന്നുമല്ല, തുര്‍ക്കിയുടെ പുത്തന്‍ തെര്‍മോബാറിക് ബോംബായ ‘ഗസാപ്’ (GAZAP) പാകിസ്ഥാന്റെ എഫ്-16 വിമാനങ്ങളില്‍ ഘടിപ്പിച്ച് ഇന്ത്യയെ ഞെട്ടിക്കുമെന്നാണ് പാക് മാധ്യമങ്ങളുടെ പുതിയ അവകാശവാദം. ഏകദേശം 2000 പൗണ്ട് ഭാരമുള്ള, അന്തരീക്ഷത്തിലെ ഓക്സിജന്‍ വലിച്ചെടുത്ത് കത്തുന്ന ഈ ഭീകര ബോംബുകള്‍ കാണിച്ച് ഇന്ത്യയെ പേടിപ്പിക്കാമെന്നാണ് പാകിസ്ഥാന്‍ വ്യാഴാഴ്ച തോറും കാണിക്കുന്ന സ്വപ്നം! എന്നാല്‍ ഇതിന്റെ യാഥാര്‍ത്ഥ്യം എന്താണെന്ന് കേട്ടാല്‍ ആരും ചിരിച്ചുപോകും.
ഒന്നാമതായി, അമേരിക്കയുടെ നിയന്ത്രണത്തിലുള്ള എഫ്-16 യുദ്ധവിമാനങ്ങളില്‍ അമേരിക്കയുടെ അനുമതിയില്ലാതെ പുറത്തുനിന്നുള്ള ഒരു തുര്‍ക്കി ബോംബോ മിസൈലോ ഘടിപ്പിക്കാന്‍ സോഫ്റ്റ്‌വെയര്‍ കോഡുകള്‍ അനുവദിക്കില്ല. വാഷിംഗ്ടണിന്റെ അനുമതിയില്ലാതെ പാകിസ്ഥാന് ഇതില്‍ ഒരു തുളപോലും ഇടാന്‍ കഴിയില്ലെന്നതാണ് സത്യം. ഇനി തള്ളുകളെല്ലാം മാറ്റിവെച്ച് പ്രത്യേക അനുവാദത്തോടെ ഇത് ഘടിപ്പിച്ചു എന്ന് തന്നെ ഇരിക്കട്ടെ, അത്രയും ഭാരമുള്ള ബോംബ് വെച്ചാല്‍ എഫ്-16 വിമാനത്തിന്റെ വേഗത കുത്തനെ കുറയും
പിന്നെ എന്ത് സംഭവിക്കും? നമ്മുടെ അതിര്‍ത്തിയില്‍ കാവല്‍ നില്‍ക്കുന്ന റഷ്യന്‍ നിര്‍മ്മിത എസ്-400 (S-400) സുദര്‍ശന ചക്രയും, ഇസ്രായേല്‍ സഹകരണത്തോടെയുള്ള എംആര്‍-സാം (MRSAM) മിസൈലുകളും, ഫ്രാന്‍സില്‍ നിന്ന് നമ്മള്‍ വാങ്ങിയ റാഫേല്‍ വിമാനങ്ങളിലെ മേറ്റോര്‍ മിസൈലുകളും ഈ വേഗത കുറഞ്ഞ എഫ്-16 നെ ആകാശത്തുവെച്ചുതന്നെ എരിഞ്ഞുതീര്‍ക്കാന്‍ ഒരു നിമിഷം പോലും മടികാണിക്കില്ല. പാകിസ്ഥാന്റെ ഈ നീക്കം കേവലം കടലാസില്‍ ഒതുങ്ങുന്ന ഒരു തട്ടിപ്പ് മാത്രമാണെന്ന് ലോകത്തിന് അറിയാം.
മറുഭാഗത്ത്, ഭാരതം ബഹുദൂരം മുന്നിലാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ശക്തമായ നേതൃത്വത്തിന് കീഴില്‍ ഇന്ത്യയുടെ പ്രതിരോധ മേഖല ഇന്ന് ലോകത്തിന് തന്നെ മാതൃകയാണ്. ഡി.ആര്‍.ഡി.ഒ (DRDO) വികസിപ്പിച്ചെടുത്ത തദ്ദേശീയ തെര്‍മോബാറിക് ബോംബുകളും, ഗൗരവ് ഗ്ലൈഡ് ബോംബുകളും, കരസേനയുടെ പക്കലുള്ള പിനാക റോക്കറ്റ് ലോഞ്ചറുകളും പാകിസ്ഥാന്റെ ഏത് നീക്കത്തെയും നിമിഷനേരം കൊണ്ട് ചാമ്പലാക്കാന്‍ പര്യാപ്തമായവയാണ്. സ്വന്തം കാലില്‍ നില്‍ക്കാന്‍പോലും അറിയാതെ, മറ്റുള്ളവരുടെ പക്കല്‍ നിന്ന് തുരുമ്പിച്ച ആയുധങ്ങളും വാങ്ങി ഇന്ത്യയെ വെല്ലുവിളിക്കാന്‍ നോക്കുന്ന പാകിസ്ഥാന്റെ ഈ അവസ്ഥ കണ്ടാല്‍ സഹതാപം തോന്നിപ്പോകും! രാജ്യത്തിന്റെ സുരക്ഷയും കരുത്തും സമാനതകളില്ലാത്ത വിധം ഉയര്‍ത്തിപ്പിടിക്കുന്ന മോദി സര്‍ക്കാരിന്റെ കരുത്തിന് മുന്നില്‍ പാകിസ്ഥാന്റെ ഈ തുര്‍ക്കി പടക്കക്കളി വെറുമൊരു തമാശ മാത്രമായി അവശേഷിക്കുന്നു!
എന്നാല്‍ സുഹൃത്തുക്കളെ, ഇതിലും രസകരമായ മറ്റൊരു കാര്യം എന്താണെന്നുവെച്ചാല്‍; പാകിസ്ഥാന്‍ കൊണ്ടുനടക്കുന്ന ഈ ഗസാപ് ബോംബുകളേക്കാള്‍ എത്രയോ നൂറു മടങ്ങ് മാരകമായ ആയുധങ്ങള്‍ ഇന്ന് ഇന്ത്യയുടെ സ്വന്തം കൈവശമുണ്ട്! അതും ആരുടെയും ദയവില്ലാതെ, നമ്മുടെ സ്വന്തം ഡി.ആര്‍.ഡി.ഒ (DRDO) തദ്ദേശീയമായി വികസിപ്പിച്ചെടുത്ത കരുത്തുറ്റ ആയുധങ്ങള്‍.
ഉദാഹരണത്തിന്, നമ്മുടെ അഭിമാനമായ സുഖോയ് (Su-30) യുദ്ധവിമാനങ്ങളില്‍ ഘടിപ്പിച്ചിരിക്കുന്ന അതിഭീകരമായ എച്ച്ടി (HT) ബോംബുകള്‍ പാകിസ്ഥാന്റെ പക്കലുള്ള എത്രാമത്തെ ഇറക്കുമതി ബോംബിനെയും നിഷ്പ്രഭമാക്കാന്‍ പോന്നവയാണ്. അതുപോലെ ഇന്ത്യ സ്വന്തമായി വികസിപ്പിച്ചെടുത്ത ‘ഗൗരവ്’ ഗ്ലൈഡ് ബോംബുകളിലും തെര്‍മോബാറിക് വാര്‍ഹെഡുകള്‍ ഘടിപ്പിക്കാന്‍ നമുക്ക് സാധിക്കും.
ഇനി കരയുദ്ധത്തിന്റെ കാര്യം എടുത്താലോ? ഇന്ത്യന്‍ കരസേനയുടെ കരുത്ത് വിളിച്ചോതുന്ന ‘പിനാക’ (Pinaka) മള്‍ട്ടി ബാരല്‍ റോക്കറ്റ് ലോഞ്ചറുകളില്‍ ഘടിപ്പിച്ചിരിക്കുന്ന തെര്‍മോബാറിക് ബോംബുകള്‍ക്ക് ശത്രുവിന്റെ ഒളിത്താവളങ്ങള്‍ ഏതാനും നിമിഷങ്ങള്‍ക്കുള്ളില്‍ ചാരമാക്കി മാറ്റാന്‍ കഴിയുമെന്നത് പാകിസ്ഥാന്‍ ഓര്‍ക്കുന്നത് നന്നായിരിക്കും!
അപ്പോള്‍ ആലോചിച്ചു നോക്കൂ… സ്വന്തം രാജ്യത്ത് പട്ടിണിയും പരിവട്ടവുമായി നില്‍ക്കുന്ന പാകിസ്ഥാന്‍, തുര്‍ക്കിയെപ്പോലെയുള്ള രാജ്യങ്ങളില്‍ നിന്നും തുരുമ്പിച്ച സാധനങ്ങളും വാങ്ങി ഇന്ത്യയെ വെല്ലുവിളിക്കാന്‍ വരുമ്പോള്‍, ഭാരതം ബഹിരാകാശത്തും പ്രതിരോധ രംഗത്തും ലോകത്തിന് തന്നെ മുന്നറിയിപ്പ് നല്‍കി കുതിച്ചുയരുകയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ശക്തമായ ഭരണത്തിന് കീഴില്‍ ഇന്ത്യയുടെ സുരക്ഷാ കവചം ഇന്ന് അത്രകണ്ട് ഭദ്രമാണ്. അതിനാല്‍ തുര്‍ക്കിയും പാകിസ്ഥാനും ചേര്‍ന്ന് നടത്തുന്ന ഈ ഗസാപ് നാടകമെല്ലാം വെറുമൊരു കടലാസ് പുലി കളിയും, ജനങ്ങളെ പറ്റിക്കാനുള്ള തന്ത്രവും മാത്രമാണെന്ന് ലോകത്തിന് മനസ്സിലായിക്കഴിഞ്ഞു! . , ‘ഇന്ത്യയെ എങ്ങനെ തകർക്കാം, ഏത് പുതിയ അടവ് പയറ്റാം’ എന്ന് ചിന്തിച്ചു കൂട്ടി ഭ്രാന്ത് പിടിച്ച അവസ്ഥയിലാണ് അവിടത്തെ ഭരണാധികാരികളും സൈന്യവും. തുര്‍ക്കിയുടെ കയ്യില്‍ നിന്നും എന്തോ വലിയ ആയുധം കിട്ടിയെന്ന് പറഞ്ഞ് പാക് മീഡിയ നടത്തുന്ന തള്ളുകൾ കണ്ടാല്‍ തോന്നും നാളെത്തന്നെ അവര്‍ ലോകം പിടിച്ചടക്കുമെന്ന്! പണ്ട് പച്ചക്കറി വാങ്ങാന്‍ പോലും പണമില്ലാതെ നിന്നവരാണ് ഇപ്പോൾ തുര്‍ക്കിയുടെ ഒരു ചെറിയ പടക്കവും കൊണ്ട് ആകാശത്ത് കളി കാണിക്കാൻ ഇറങ്ങിയിരിക്കുന്നത്.
ഇനി ഈ കോമഡി നാടകത്തിലെ രണ്ടാമത്തെ ആക്ടറായ തുര്‍ക്കിയെക്കുറിച്ച് പറയാതിരുന്നാല്‍ എങ്ങനെയാണ്? പാകിസ്ഥാന്റെ ഈ പൊട്ടത്തരങ്ങള്‍ക്കും വിഡ്ഢിവേഷങ്ങള്‍ക്കും ഒപ്പത്തിനൊപ്പം നിന്ന് കൂട്ടുനില്‍ക്കുന്ന തുര്‍ക്കിയുടെ അവസ്ഥയും കഷ്ടം തന്നെ! സ്വന്തം രാജ്യത്തെ സാമ്പത്തിക മാന്ദ്യത്തില്‍ നിന്നും പണപ്പെരുപ്പത്തില്‍ നിന്നും കരകയറ്റാന്‍ പാടുപെടുന്ന തുര്‍ക്കി, പാകിസ്ഥാനെപ്പോലൊരു വടികൊടുത്ത് അടിവാങ്ങുന്ന രാജ്യത്തിന്റെ കൂടെക്കൂടി നമ്പറിറക്കുന്നത് കണ്ടാല്‍ ചിരിയല്ല, സഹതാപമാണ് തോന്നുന്നത്.
ആഗോളതലത്തില്‍ എന്തെങ്കിലും വലിപ്പം കാണിക്കാന്‍ തുര്‍ക്കി നടത്തുന്ന ഇത്തരം കാട്ടിക്കൂട്ടലുകള്‍ കണ്ടാല്‍ തോന്നും പാകിസ്ഥാന് ആയുധം കൊടുത്താല്‍ അവര്‍ അമേരിക്കയെയും റഷ്യയെയും വരെ വിറപ്പിക്കുമെന്ന്!

സ്വന്തം രാജ്യത്തിന്റെ സുരക്ഷയുടെ കാര്യത്തില്‍ അങ്ങേയറ്റം കര്‍ശനക്കാരായ അമേരിക്ക, പാകിസ്ഥാന്റെ പക്കലുള്ള എഫ്-16 വിമാനങ്ങളില്‍ മറ്റൊരു രാജ്യത്തിന്റെ, അതും തുര്‍ക്കിയുടെ ബോംബുകള്‍ വെച്ചുപിടിപ്പിക്കാന്‍ യാതൊരു കാരണവശാലും അനുവാദം കൊടുക്കില്ല.
കാരണം എഫ്-16 വിമാനങ്ങളുടെ സോഫ്റ്റ്‌വെയര്‍ കോഡുകളുടെയും സാങ്കേതികവിദ്യയുടെയും പൂര്‍ണ്ണ നിയന്ത്രണം അമേരിക്കയുടെ കയ്യിലാണ്. അവരുടെ മുന്‍കൂട്ടിയുള്ള അനുമതിയില്ലാതെ അതില്‍ ഒരു ചെറിയ മാറ്റം വരുത്താന്‍ പോലും ആര്‍ക്കും കഴിയില്ല. പാകിസ്ഥാന് അമേരിക്കയുടെ മുന്നില്‍ യാതൊരു വിലയും ആദരവുമില്ലാത്ത ഇന്നത്തെ അവസ്ഥയില്‍, അവര്‍ ഇതിന് സമ്മതിക്കുമെന്ന് വിശ്വസിക്കാന്‍ പാകിസ്ഥാന്റെ മണ്ടന്‍മാരായ ഭരണാധികാരികള്‍ക്ക് മാത്രമേ കഴിയൂ! അമേരിക്കയുടെ കയ്യില്‍ നിന്നും വടികൊണ്ട് അടിവാങ്ങാൻ കിടക്കുന്ന പാകിസ്ഥാന് ഇതൊന്നും പറഞ്ഞു കൊടുത്താലും മനസ്സിലാവില്ല എന്നതാണ് സത്യം

ഇതൊന്നും നടക്കില്ലെന്നും ഈ പടക്കക്കളിയൊക്കെ വെറും തള്ളാണെന്നും പാകിസ്ഥാനും തുര്‍ക്കിക്കും നന്നായിട്ടറിയാം. പിന്നെ എന്തിനാണ് അവര്‍ ഇത് വീണ്ടും വീണ്ടും വിളിച്ചുപറയുന്നത്? മറ്റൊന്നുമല്ല, വെറുതെ ഒച്ചയുണ്ടാക്കി ഇന്ത്യയെ ഒന്ന് വിരട്ടാമെന്നും, സ്വന്തം നാട്ടിലെ പാവം ജനങ്ങളുടെ മുന്നില്‍ തങ്ങള്‍ എന്തോ വലിയ ‘സംഭവമാണ്’ എന്ന് വരുത്തിതീര്‍ക്കാമെന്നും ഉള്ള വെറും പൊട്ടന്‍കളി മാത്രമാണിത്!

Leave a Reply

Your email address will not be published. Required fields are marked *