ലോക്സഭാ തിരഞ്ഞെടുപ്പിന് ബി.ജെ.പിയിൽ ‘യുവ ടീം’;
ലോക്സഭാ തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് സംസ്ഥാനത്തും ജില്ലകളിലും ചെറുപ്പക്കാരുടെ ടീമിനെ രംഗത്തിറക്കാൻ ബി.ജെ.പി. ഒരുങ്ങുന്നു. നാൽപ്പതിനോടടുത്ത പ്രായമുള്ളവരെയും അതിൽ താഴെയുള്ളവരെയും ഉൾപ്പെടുത്തി പുതിയ സംഘത്തിനാണ് തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളുടെ ചുമതല…
