രാവണേശ്വരത്ത് ക്ഷേത്രഭണ്ഡാരം കുത്തിത്തുറന്ന് വൻ കവർച്ച
മലബാർ ദേവസ്വം ബോർഡിന് കീഴിലുള്ള തണ്ണോട്ട് മഹാവിഷ്ണുക്ഷേത്രത്തിൽ നടന്ന ഭണ്ഡാരക്കവർച്ച പ്രദേശത്ത് നടുക്കമുണ്ടാക്കിയിരിക്കുകയാണ്. സെപ്റ്റംബർ 2-ന് രാത്രിയോടെയാണ് സംഭവം. ക്ഷേത്രനടപ്പന്തലിൽ സുരക്ഷിതമായി സ്ഥാപിച്ചിരുന്ന സ്റ്റീൽ ഭണ്ഡാരം കുത്തിത്തുറന്ന…
