പി.കെ. ശ്രീമതിക്കെതിരായ വ്യാജവാർത്തയിൽ സൈബർ പൊലീസ് അന്വേഷണം തുടങ്ങി
സിപിഎം നേതാവും മുൻ മന്ത്രിയുമായ പി.കെ. ശ്രീമതിക്കെതിരെ വ്യാജവാർത്ത പ്രചരിപ്പിച്ച സംഭവത്തിൽ കണ്ണൂർ റൂറൽ സൈബർ പൊലീസ് ഔദ്യോഗികമായി അന്വേഷണം ആരംഭിച്ചു. ഇന്നലെ രാത്രിയോടെയാണ് ഇതുസംബന്ധിച്ച് കേസ്…
