പിണറായിയുടെ രക്ഷാപ്രവർത്തനം,ഇനി കോടതിയിലേയ്ക്ക്;

കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തിൽ പിണറായി വിജയന്റെ നേതൃത്വത്തിലുള്ള കഴിഞ്ഞ 10 വർഷത്തെ ഭരണം രേഖപ്പെടുത്തപ്പെടുക അധികാരത്തിന്റെ അമിത പ്രയോഗത്തിന്റെയും, ജനകീയ പ്രതിഷേധങ്ങളെ പോലീസിനെ ഉപയോഗിച്ച് അടിച്ചമർത്തിയതിന്റെയും പേരിലായിരിക്കും.…

നീറ്റ് ചോദ്യപ്പേപ്പർ ചോർച്ച! അന്തർസംസ്ഥാന സംഘം പിടിയിൽ;

മെഡിക്കൽ പ്രവേശന പരീക്ഷയായ നീറ്റിൽ വീണ്ടും ക്രമക്കേടുകൾ കണ്ടെത്തിയത് ലക്ഷക്കണക്കിന് വിദ്യാർത്ഥികളെ ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്. ചോദ്യപ്പേപ്പർ ചോർച്ചയ്ക്ക് പിന്നിൽ വൻ സാമ്പത്തിക ഇടപാടുകൾ നടത്തുന്ന അന്തർസംസ്ഥാന സംഘമാണെന്ന് രാജസ്ഥാൻ…

പ്രസംഗം വേറെ, പ്രവർത്തി വേറെ: ഗണേഷ് കുമാറിനെ കുടുക്കി മോട്ടോർ വാഹന വകുപ്പ്

കേരള രാഷ്ട്രീയത്തിലെ ഏറ്റവും മികച്ച പ്രസംഗകരിലൊരാളും ‘ക്ലീൻ ഇമേജ്’ സൂക്ഷിക്കാൻ എപ്പോഴും താല്പര്യപ്പെടുകയും ചെയ്യുന്ന നേതാവാണ് കെ.ബി. ഗണേഷ് കുമാർ. നിയമസഭയിലായാലും പൊതുവേദിയിലായാലും അഴിമതിക്കെതിരെയും ചട്ടലംഘനങ്ങൾക്കെതിരെയും വിട്ടുവീഴ്ചയില്ലാത്ത…

പുനലൂരിൽമണ്ണിടിച്ചിൽ! 

കൊല്ലം പുനലൂർ നെല്ലിപ്പള്ളിയിൽ കനത്ത മഴയെത്തുടർന്നുണ്ടായ മണ്ണിടിച്ചിലിലും കെട്ടിടം തകരലിലും ഒരാൾ മരിച്ചു. വന്മള സ്വദേശി സിജു തോമസ് (42) ആണ് അപകടത്തിൽപ്പെട്ടത്. നെല്ലിപ്പള്ളിയിലെ പെട്രോൾ പമ്പിന്…

അപൂർവ്വ വിസ്മയമായി ‘നൂറ്റാണ്ടിന്റെ സൂര്യഗ്രഹണം’

ആകാശവിസ്മയങ്ങളെ സ്നേഹിക്കുന്നവർക്കായി 21-ാം നൂറ്റാണ്ടിലെ ഏറ്റവും ദൈർഘ്യമേറിയതും അപൂർവ്വവുമായ സൂര്യഗ്രഹണം വരുന്നു. 2027 ഓഗസ്റ്റ് 2-നാണ് ലോകം സാക്ഷ്യം വഹിക്കാൻ പോകുന്ന ഈ ചരിത്ര നിമിഷം സംഭവിക്കുക.…

ഇസ്രയേൽ ഒറ്റപ്പെട്ടിട്ടില്ല! 140 കോടി ജനങ്ങൾ തങ്ങൾക്കൊപ്പമെന്ന് നെതന്യാഹു;..

ഇറാൻ, പലസ്തീൻ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ ഇസ്രയേൽ ആഗോളതലത്തിൽ ഒറ്റപ്പെട്ടെന്ന വാദങ്ങളെ തള്ളി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ഇന്ത്യയുമായുള്ള ശക്തമായ ബന്ധവും അവിടെ തനിക്കുള്ള ജനപ്രീതിയും ചൂണ്ടിക്കാട്ടിയാണ് അദ്ദേഹം…

ചെന്നൈ വിമാനത്താവളത്തിൽ വിമാനത്തിന് തീപിടിച്ചു;

ചെന്നൈ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് അബുദാബിയിലേക്ക് പുറപ്പെടാൻ തയ്യാറെടുക്കുകയായിരുന്ന എത്തിഹാദ് എയർവേസ് വിമാനത്തിന് തീപിടിച്ചു. ചൊവ്വാഴ്ച പുലർച്ചെ വിമാനം റൺവേയിലേക്ക് നീങ്ങുന്നതിന് തൊട്ടുമുൻപാണ് അപകടമുണ്ടായത്. വിമാനത്തിന്റെ ചിറകിൽ…

കൊടുങ്ങല്ലൂർ ക്ഷേത്ര സന്ദർശനത്തിൽ പി. ജയരാജൻ,..

കൊടുങ്ങല്ലൂർ ക്ഷേത്ര സന്ദർശനത്തെത്തുടർന്നുണ്ടായ വിവാദങ്ങളിൽ മറുപടിയുമായി സി.പി.ഐ.എം നേതാവ് പി. ജയരാജൻ. താൻ ഭക്തനായി മാറിയെന്ന് പ്രചരിപ്പിക്കുന്നവരോട് സഹതാപം മാത്രമാണെന്നും ചരിത്രത്തെയും സമൂഹത്തെയും പഠിക്കാനാണ് ഇത്തരം ഇടങ്ങൾ…

മുൻ മുഖ്യനെതിരെ ആഞ്ഞടിച്ച് പ്രശാന്ത്”…

ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 312 പ്രകാരം നിലവിൽ വന്ന അഖിലേന്ത്യാ സർവീസുകൾ ഈ രാജ്യത്തിന്റെ നട്ടെല്ലാണ് എന്നാണ് നാം പഠിച്ചിട്ടുള്ളത്. ഒരു സർക്കാർ മാറുമ്പോഴും മാറാതിരിക്കുന്ന, രാജ്യത്തിന്റെ…

ടി.വി.കെ യുഗത്തിന് തുടക്കം കുറിച്ച് മുഖ്യമന്ത്രി വിജയ്

തമിഴ്‌നാട് രാഷ്ട്രീയത്തിൽ നിർണ്ണായക മാറ്റങ്ങൾക്ക് വഴിതുറന്ന് നിയമസഭാ സ്പീക്കറായി തമിഴക വെട്രി കഴകം (ടി.വി.കെ) നേതാവ് ജെ.സി.ഡി. പ്രഭാകറിനെ എതിരില്ലാതെ തിരഞ്ഞെടുത്തു. ചെന്നൈ തൗസൻഡ് ലൈറ്റ്‌സ് മണ്ഡലത്തിൽ…