കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര;

കെഎസ്ആർടിസി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിക്കാനുള്ള സർക്കാർ തീരുമാനത്തിൽ നിർണ്ണായകമായ പുരോഗതി. ഗതാഗത മന്ത്രി സി.പി. ജോണും മുഖ്യമന്ത്രി വി.ഡി. സതീശനും തമ്മിൽ സെക്രട്ടറിയേറ്റിൽ നടത്തിയ…

റെഡ് ബറ്റാലിയൻ’ ചാറ്റുകൾ ലീക്കായി!

​കേൾക്കുമ്പോൾ തന്നെ ഒരു അന്തംവിട്ട അവസ്ഥ തോന്നുന്നില്ലേ? സംഭവം സത്യമാണ്. കേരള രാഷ്ട്രീയത്തിൽ ഇപ്പോൾ ഭരണസിരാകേന്ദ്രങ്ങളെ മുഴുവൻ പിടിച്ചുകുലുക്കുന്ന വലിയൊരു വിവാദമാണ് പുകഞ്ഞുകൊണ്ടിരിക്കുന്നത്. വി.ഡി. സതീശൻ മുഖ്യമന്ത്രിയായ…

ഇന്ത്യ സഖ്യത്തിന് ഇന്ന് നിർണായക ദിനം, നേരിട്ട് വിമർശിക്കാൻ സിപിഎം

ഇന്ത്യ സഖ്യത്തിന്‍റെ ഭാവി എന്താകും എന്ന കാര്യത്തിൽ ഇന്ന് നിർണായക ദിനം. കോൺഗ്രസ് വിളിച്ച യോഗത്തിൽ എത്ര പാർട്ടികൾ എത്തുമെന്നതും യോഗത്തിൽ എന്ത് തീരുമാനങ്ങളുണ്ടാകും എന്നത് ഇന്ത്യ…

നവീൻ ബാബുവിന്റെ കുടുംബത്തിന് ഒടുവിൽ നീതി! യു.ഡി.എഫ് സർക്കാരിന്റെ ആദ്യ പ്രസ്റ്റീജ് കേസ്;

കണ്ണൂരിലെ മുൻ എ.ഡി.എം. ആയിരുന്ന നവീൻ ബാബുവിന്റെ ആ ദാരുണമായ മരണം നമ്മളാരും മറന്നിട്ടില്ല.ആ മരണത്തിന് പിന്നിലെ യഥാർത്ഥ ചുരുളഴിക്കാൻ ഒടുവിൽ സി.ബി.ഐ വരികയാണ് . കേസ്…

ധവളപത്രം പുറത്തിറക്കി യുഡിഎഫ് സർക്കാർ;

സംസ്ഥാനത്തിന്റെ യഥാർത്ഥ സാമ്പത്തിക സ്ഥിതി വ്യക്തമാക്കുന്ന ധവളപത്രം യുഡിഎഫ് സർക്കാർ നിയമസഭയുടെ മേശപ്പുറത്തുവെച്ചു. എന്നാൽ ധവളപത്രം സമർപ്പിച്ചതിന് തൊട്ടുപിന്നാലെ കടുത്ത വിയോജിപ്പുമായി മുൻ ധനമന്ത്രി കെ എൻ…

യുഡിഎഫിന്റേത് സമാനതകളില്ലാത്ത വിജയമെന്ന് വി.ടി. ബൽറാം;

നിയമസഭയിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയനെയും ഇടതുപക്ഷ മുന്നണിയെയും പരിഹസിച്ച് യു.ഡി.എഫ് പ്രതിനിധി വി.ടി. ബൽറാം എം.എൽ.എ. പിണറായി വിജയൻ എല്ലാ കാലത്തും പ്രതിപക്ഷ നേതാവിന്റെ കസേരയിൽ…

ചരിത്രം കുറിച്ച് ഷാനിമോൾ ഉസ്മാൻ; 

പതിനാറാം കേരള നിയമസഭയുടെ ഡെപ്യൂട്ടി സ്പീക്കറായി കോൺഗ്രസ് നേതാവ് ഷാനിമോൾ ഉസ്മാനെ തിരഞ്ഞെടുത്തു. സഭയിൽ നടന്ന വോട്ടെടുപ്പിൽ 99 വോട്ടുകൾ നേടിയാണ് ഷാനിമോൾ ഉസ്മാൻ വിജയിച്ചത്. എതിർ…

അസൂയക്കാരുടെ വായടപ്പിച്ച് യുഡിഎഫ് നയപ്രഖ്യാപനം;

കഴിഞ്ഞ ദിവസം കേരള നിയമസഭ സാക്ഷ്യം വഹിച്ചത് ചരിത്രപരമായ ഒരു പ്രഖ്യാപനത്തിനാണ്. വി.ഡി. സതീശൻ്റെ നേതൃത്വത്തിലുള്ള പുതിയ യുഡിഎഫ് സർക്കാരിൻ്റെ ആദ്യ നയപ്രഖ്യാപന പ്രസംഗം ഗവർണർ രാജേന്ദ്ര…

മുൻ എംപിയും മുതിർന്ന കോൺഗ്രസ് നേതാവുമായ കെ.പി. ധനപാലൻ അന്തരിച്ചു;

മുൻ എംപിയും മുതിർന്ന കോൺഗ്രസ് നേതാവുമായ കെ.പി. ധനപാലൻ (76) അന്തരിച്ചു. ശാരീരിക അസ്വസ്ഥതകളെ തുടർന്ന് വടക്കൻ പറവൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് പുലർച്ചെയായിരുന്നു അന്ത്യം.…

ആന്റണിയും ഉമ്മൻചാണ്ടിയും വളർന്ന പ്രസ്ഥാനം ഇന്ന് എവിടെ?

അൻപത്തിയേഴിൻ കാലത്ത്, ആലപ്പുഴയുടെ തീരത്ത്, ആന്റണി–വയലാർ–ഉമ്മൻചാണ്ടി പടുത്തുയർത്തിയ പ്രസ്ഥാനം” എന്ന മുദ്രാവാക്യം പതിറ്റാണ്ടുകളോളം കേരളത്തിലെ സ്കൂളുകളുടെയും കോളേജുകളുടെയും സർവകലാശാലകളുടെയും ഇടനാഴികളിൽ മുഴങ്ങിക്കേട്ടിരുന്നു. ഒരു രാഷ്ട്രീയ വിദ്യാർത്ഥി സംഘടന…