തങ്ങളെ തളർത്താമെന്ന് ആരും വ്യാമോഹിക്കണ്ടെന്ന് പിണറായി വിജയൻ;

ഡി റെയ്‌ഡിൽ പ്രതികരിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. ഉദ്യോഗസ്ഥരുടെ നിർദ്ദേശപ്രകാരമാണ് ഇത്തരം നടപടികളെന്നും അദ്ദേഹം ആരോപിച്ചു. ഇതിലൂടെ ഞങ്ങളെ തളർത്തി കളയാം എന്ന് ആരും വിചാരിക്കണ്ട എന്നും അദ്ദേഹം പറഞ്ഞു. ഏതിനെയും നമുക്ക് ഒന്നിച്ച് നേരം എന്നും അദ്ദേഹം വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *