തങ്ങളെ തളർത്താമെന്ന് ആരും വ്യാമോഹിക്കണ്ടെന്ന് പിണറായി വിജയൻ;

ഇഡി റെയ്‌ഡിൽ പ്രതികരിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. ഉദ്യോഗസ്ഥരുടെ നിർദ്ദേശപ്രകാരമാണ് ഇത്തരം നടപടികളെന്നും അദ്ദേഹം ആരോപിച്ചു. ഇതിലൂടെ ഞങ്ങളെ തളർത്തി കളയാം എന്ന് ആരും വിചാരിക്കണ്ട എന്നും അദ്ദേഹം പറഞ്ഞു. ഏതിനെയും നമുക്ക് ഒന്നിച്ച് നേരം എന്നും അദ്ദേഹം വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *