കൊച്ചിയിൽ ഒരു ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി!

കൊച്ചി കുണ്ടന്നൂരിന് സമീപം ഒരു ദിവസം മാത്രം പ്രായമുള്ള നവജാതശിശുവിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. ആൺകുഞ്ഞിനെ സുരക്ഷിതമായി അമ്മത്തൊട്ടിലിലേക്ക് മാറ്റാനുള്ള നടപടികൾ അധികൃതർ ആരംഭിച്ചിട്ടുണ്ട്. ഈ സംഭവത്തിൽ കുഞ്ഞിന്റെ മാതാപിതാക്കളെ കണ്ടെത്താനായി കൊച്ചി പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി.

Leave a Reply

Your email address will not be published. Required fields are marked *