തമിഴ്‌നാട്ടിൽ മഴക്കെടുതി രൂക്ഷം;
തമിഴ്‌നാട്ടിൽ കനത്ത മഴ തുടരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെയുണ്ടായ മഴക്കെടുതികളിൽ സംസ്ഥാനത്ത് രണ്ടുപേർക്ക് ജീവൻ നഷ്ടമായി. കാഞ്ചിപുരത്ത് വൈദ്യുതാഘാതമേറ്റ് ഒരു സ്ത്രീയും, വിരുതുനഗറിൽ വീടിന്റെ ചുമരിടിഞ്ഞുവീണ് പെൺകുട്ടിയുമാണ്…
