ഒടുവിൽ സതീശന് അർഹതയ്ക്കുള്ള അംഗീകാരം ;സുധീരൻ

വീറും വാശിയും നാടകീയ നീക്കങ്ങളും നിറഞ്ഞ അനിശ്ചിതത്വങ്ങൾക്കൊടുവിൽ കേരളത്തിന്റെ പതിനാറാമത് മുഖ്യമന്ത്രിയായി വി.ഡി. സതീശൻ തിരഞ്ഞെടുക്കപ്പെട്ടു. ഗ്രൂപ്പ് സമവാക്യങ്ങളും ഹൈക്കമാൻഡ് തലപ്പത്തെ ചർച്ചകളും വഴിമാറിയപ്പോൾ, അർഹതയ്ക്കുള്ള അംഗീകാരമെന്നോണം…

കേരളത്തെ മാറ്റിയെടുക്കാൻ കഠിനാധ്വാനം ചെയ്യുമെന്ന് വി.ഡി. സതീശൻ

കേരളത്തിലെ ജനങ്ങൾ തന്നെ ഏൽപ്പിച്ചിരിക്കുന്നത് വലിയൊരു ഉത്തരവാദിത്തമാണെന്നും, ഈ നിയോഗത്തെ ഒരു ദൈവീക നിശ്ചയമായി കാണുന്നുവെന്നും നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശൻ പറഞ്ഞു. മുഖ്യമന്ത്രി സ്ഥാനത്തേക്ക് തന്നെ…

വി.ഡി സതീശൻ മുഖ്യമന്ത്രി; ആഹ്ലാദം പങ്കുവെച്ച് ലീഗ്

കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയായി വി.ഡി. സതീശനെ കോൺഗ്രസ് ഹൈക്കമാൻഡ് ഔദ്യോഗികമായി പ്രഖ്യാപിച്ചു. ദിവസങ്ങൾ നീണ്ട അനിശ്ചിതത്വങ്ങൾക്കും ഡൽഹി കേന്ദ്രീകരിച്ചു നടന്ന ചർച്ചകൾക്കും ശേഷമാണ് എ.ഐ.സി.സി നിർണായക പ്രഖ്യാപനം…

 വി.ഡി. സതീശൻ തിങ്കളാഴ്ച മുഖ്യമന്ത്രിയായി അധികാരമേൽക്കും

കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയായി വി.ഡി. സതീശൻ വരുന്ന തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. ഹൈക്കമാൻഡ് പ്രഖ്യാപനത്തിന് പിന്നാലെയാണ് സത്യപ്രതിജ്ഞാ ചടങ്ങുകൾ സംബന്ധിച്ച ഔദ്യോഗിക വിവരങ്ങൾ പുറത്തുവന്നത്. ഗ്രൂപ്പ്…

തീരുമാനത്തിൽ പൂർണ്ണ സംതൃപ്തനെന്ന് കെ.സി. വേണുഗോപാൽ;

കേരളത്തിന്റെ അടുത്ത മുഖ്യമന്ത്രിയായി വി.ഡി. സതീശനെ തിരഞ്ഞെടുത്ത ഹൈക്കമാൻഡ് തീരുമാനത്തെ പൂർണ്ണമനസ്സോടെ അംഗീകരിക്കുന്നുവെന്ന് കെ.സി. വേണുഗോപാൽ അറിയിച്ചു. താൻ എന്നും അടിയുറച്ച ഒരു കോൺഗ്രസ് പ്രവർത്തകനാണെന്നും വ്യക്തിയേക്കാൾ…

കോൺഗ്രസിൽ അതൃപ്തി!മന്ത്രിസ്ഥാനം നിരസിച്ച് രമേശ് ചെന്നിത്തല

പുതിയ മന്ത്രിസഭയിൽ താൻ അംഗമാകില്ലെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല അറിയിച്ചു. തന്റെ വിയോജിപ്പ് അദ്ദേഹം ഹൈക്കമാൻഡിനെ നേരിട്ട് ബോധിപ്പിച്ചു. പാർട്ടിക്കുള്ളിൽ എപ്പോഴും അച്ചടക്കം പാലിച്ചിട്ടും…

ഹയർ സെക്കൻഡറി പരീക്ഷാ ഫലം മെയ് 26-ലേക്ക് മാറ്റി

സംസ്ഥാനത്തെ ഹയർ സെക്കൻഡറി പരീക്ഷാ ഫലപ്രഖ്യാപനം നീട്ടി. മെയ് 22-ന് പ്രഖ്യാപിക്കുമെന്ന് കരുതിയിരുന്ന ഫലം സാങ്കേതിക കാരണങ്ങളാൽ മെയ് 26-ലേക്ക് മാറ്റിയതായി അധികൃതർ അറിയിച്ചു. മാർക്ക് രേഖപ്പെടുത്തുന്ന…

എസ്എഫ്ഐ – അടിമത്തത്തിൽ നിന്ന് അക്രമത്തിലേക്കോ?

കേരളത്തിലെ കലാലയങ്ങളിൽ ഇന്ന് ചർച്ചയാകുന്നത് ഒരു പ്രഖ്യാപനമാണ്. “കഴിഞ്ഞ പത്തു വർഷമായി ഞങ്ങൾ സമരങ്ങൾ നടത്തിയിട്ടില്ല, ഇനി ഞങ്ങൾ സമരങ്ങൾ നടത്തും, പോലീസിനെ തിരിച്ചടിക്കും.” പറയുന്നത് എസ്.എഫ്.ഐയുടെ…

ഉമ്മൻചാണ്ടിയുടെ വഴിയിൽ ദളപതി;

ഇന്ത്യൻ രാഷ്ട്രീയ ഭൂപടത്തിൽ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾ എന്നും വിപ്ലവകരമായ മാറ്റങ്ങൾക്ക് വേദിയായിട്ടുണ്ട്. എന്നാൽ സിനിമയും രാഷ്ട്രീയവും ഇത്രമേൽ ഇഴചേർന്ന മറ്റൊരു സംസ്ഥാനം തമിഴ്‌നാടിനെപ്പോലെ വേറെയുണ്ടാകില്ല. എം.ജി.ആറിനും കരുണാനിധിക്കും…

കാത്തിരിപ്പിന് വിരാമം; വി.ഡി. സതീശൻ മുഖ്യമന്ത്രി!

അധികാരത്തിന്റെ അഹങ്കാരമല്ല, ജനസേവനത്തിന്റെ വിനയമാണ് ഇന്ന് കേരളത്തിന്റെ സിംഹാസനത്തിൽ ഇരിക്കുന്നത്. ഇരുൾ പടർന്ന പത്തു വർഷങ്ങൾ… അഴിമതിയും സ്വജനപക്ഷപാതവും കൊണ്ട് വീർപ്പുമുട്ടിയ കേരളം ഇന്ന് ശ്വാസം വിടുകയാണ്.…