കോഴിക്കോട്ടേക്ക് പാഞ്ഞ് മലബാറിലെ മുഴുവൻ അഗ്നിരക്ഷാ യൂണിറ്റുകളും; തീയണയ്ക്കാൻ തീവ്രശ്രമം തുടരുന്നു

കോഴിക്കോട്: പുതിയ ബസ്‌സ്റ്റാൻഡിനു സമീപത്തെ വസ്ത്രവ്യാപാര ശാലയിൽ ഉണ്ടായ വൻ തീപിടിത്തം നിയന്ത്രിക്കാനായില്ല. പ്രദേശത്തെ കടകളിലേക്കും തീ പടർന്നു.കറുത്ത പുക കോഴിക്കോട് നഗരമാകെ പടരുകയാണ്. കോഴിക്കോട്ടേക്ക് മലബാറിലെ…

കോഴിക്കോട് പുതിയ ബസ് സ്റ്റാൻഡിൽ വൻ തീപിടിത്തം, തുണിക്കട കത്തി, കൂടുതൽ കടകളിലേക്ക് തീപടരുന്നു

കോഴിക്കോട് : പുതിയ ബസ് സ്റ്റാൻഡിലെ ടെക്സ്റ്റൈൽസ് ഷോപ്പിൽ വൻ തീപിടുത്തം. കാലിക്കറ്റ് ടെക്സ്റ്റൈൽസ് എന്ന ഷോപ്പിലാണ് തീ പിടുത്തമുണ്ടായത്. ഫയർഫോഴ്സും നാട്ടുകാരും തീ അണിക്കാൻ ശ്രമിക്കുകയാണ്.…

ചാർമിനാറിന് സമീപം വൻ തീപിടുത്തം; 17 പേർ മരിച്ചു

ഹൈദരാബാദിലെ ചാർമിനാറിനടുത്തുള്ള ഗുൽസാർ ഹൗസിലെ കെട്ടിടത്തിൽ വൻ തീപിടുത്തം. അപകടത്തിൽ 17 പേർ മരിച്ചു. 15 പേർക്ക് ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. 7 പേരുടെ ആരോഗ്യനില ഗുരുതരമായി തുടരുകയാണെന്നാണ്…

തമിഴ്‌നാട് വാൽപ്പാറയിൽ സർക്കാർ ബസ് നിയന്ത്രണം വിട്ട് കുഴിയിലേക്ക് മറിഞ്ഞു; 30 പേർക്ക് പരിക്ക്, 14 പേരുടെ നില ഗുരുതരം

തൃശൂർ: തമിഴ്‌നാട് വാൽപ്പാറയിൽ സർക്കാർ ബസ് നിയന്ത്രണം വിട്ട് കുഴിയിലേക്ക് മറിഞ്ഞ് 30 പേർക്ക് പരിക്കേറ്റു. 14 പേരുടെ നില ഗുരുതരമാണ്. തിരുപ്പൂരിൽ നിന്നും വാൽപ്പാറയിലേക്ക് വരികയായിരുന്ന…

പ്രധാനമന്ത്രി ഭീകരാക്രമണങ്ങൾക്ക് ഉചിതമായ മറുപടി നൽകി; അമിത് ഷാ

പ്രധാനമന്ത്രി മോദി ഭീകരാക്രമണങ്ങൾക്ക് വളരെ ഉചിതമായ മറുപടി നൽകിയെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ലോകം അത്ഭുതപ്പെടുകയും പാകിസ്താൻ ഭയപ്പെടുകയും ചെയ്യുന്നു. ഭീകരർക്കുള്ള സൈന്യത്തിന്റെ മറുപടി പാകിസ്താനിലെ…

സർവകക്ഷി സംഘത്തെ നയിക്കാൻ പറഞ്ഞത് കേന്ദ്രസർക്കാർ , ദേശ സേവനം ചെയ്യാനുള്ള അവസരം ഉപയോഗിക്കും;തരൂർ

തിരുവനന്തപു‌രം: സർവകക്ഷി പ്രതിനിധിസംഘത്തിലേക്കുള്ള കേന്ദ്രത്തിന്റെ ക്ഷണത്തിൽ പ്രതികരണവുമായി ശശി തരൂർ. ‌ഓപ്പറേഷൻ സിന്ദൂറുമായി ബന്ധപ്പെട്ട് സർവകക്ഷി സംഘത്തെ കേന്ദ്രസർക്കാരാണ് തന്നോട് നയിക്കാൻ ആവശ്യപ്പെട്ടതെന്ന് ശശി തരൂർ പറഞ്ഞു.…

പാക്കിസ്ഥാന് നിർണായക വിവരങ്ങൾ കൈമാറി; യുട്യൂബർ അടക്കം ആറുപേർ പിടിയിൽ

പാക്കിസ്‌ഥാന് നിർണായകവും തന്ത്രപ്രധാനവുമായ വിവരങ്ങൾ കൈമാറിയ ആറുപേർ പിടിയിൽ ഒരു യു ട്യുബറും വിദ്യാർഥിയും അടക്കമുള്ളവരെയാണ് പിടികൂടിയത്. ജ്യോതി മൽഹോത്ര, ഗുസാല, യമീൻ മുഹമ്മദ്, ദിവേന്ദർ സിങ്…

ജമ്മുകശ്മീരിലെ ബുധ്ഗാമിൽ മൂന്ന് ഭീകരരെ പിടിയിലായി; പിസ്റ്റലും ഗ്രനേഡും കണ്ടെടുത്തു

ജമ്മുകശ്മീരിലെ ബുധ്ഗാമിൽ നിന്ന് മൂന്ന് ഭീകരരെ പിടികൂടി. 2020 മുതൽ ലഷ്കർ ഇ ത്വയ്ബയുടെ ഓവർ ഗ്രൗണ്ട് വർക്കേഴ്സ് ആയി പ്രവർത്തിക്കുന്നവരാണ് പിടിയിലായത്. ഭീകരരുടെ കയ്യിൽ നിന്നും…

ഇന്ത്യയുമായി ചർച്ചയ്ക്ക് തയ്യാറെന്ന് പാക് ഉപപ്രധാനമന്ത്രി; പ്രതികരിക്കാതെ ഇന്ത്യ

ന്യൂഡല്‍ഹി: ഇന്ത്യയുമായി സംയോജിത ചര്‍ച്ച(composite dialogue) നടത്തി എല്ലാ തര്‍ക്കങ്ങളും പരിഹരിക്കാന്‍ തയ്യാറാണെന്ന് പാക് ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഇസ്ഹാഖ് ദര്‍. പാക് പാര്‍ലമെന്റിന്റെ ഉപരിസഭയായ സെനറ്റിലാണ്…

ഇന്ത്യ പാക് സംഘർഷം: പരസ്പര വിശ്വാസം വളർത്തുന്നതിനുള്ള നടപടികൾ അതിർത്തിയിൽ സ്വീകരിക്കുമെന്ന് ഇന്ത്യൻ സൈന്യം

ഇന്ത്യ – പാക് അതിർത്തിയിൽ പരസ്പര വിശ്വാസം വളർത്തുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്ന് ഇന്ത്യൻ ആർമി . രണ്ട് രാജ്യങ്ങളുടെയും ഡിജിഎംഒമാർ (സൈനിക പ്രവർത്തനങ്ങളുടെ ഡയറക്ടർ ജനറൽ) തമ്മിൽ…