സാമ്പത്തിക പ്രതിസന്ധി; ആവശ്യ സാധനങ്ങളുടെ വിലയും കുതിച്ചുയരുമോ?
ആഗോളതലത്തിൽ വർദ്ധിച്ചുവരുന്ന പണപ്പെരുപ്പവും വിതരണ ശൃംഖലയിലെ തടസ്സങ്ങളും ലോക സമ്പദ്‌വ്യവസ്ഥയെ ഗുരുതരമായി ബാധിച്ചുകൊണ്ടിരിക്കുകയാണ്. ഇതിന്റെ ആഘാതം ഇന്ത്യയിലും അനുഭവപ്പെടുന്ന സാഹചര്യത്തിൽ, രാജ്യം കടുത്ത സാമ്പത്തിക വെല്ലുവിളികളെ നേരിടാൻ…
