ധർമേന്ദ്ര പ്രധാൻ രാജിവയ്ക്കാതെ പിന്നോട്ടില്ല..! ഉറച്ച് സിജെപി,
ജന്തർമന്തറിൽ രാത്രി മുഴുവൻ പ്രതിഷേധം തുടർന്ന് കോക്രോച്ച് ജനത പാർട്ടി. കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുടെ രാജി ആവശ്യപ്പെട്ടാണ് പ്രതിഷേധം. പൊലീസ് മുന്നറിയിപ്പ് നൽകിയിട്ടും സമരക്കാർ പിരിഞ്ഞു പോയില്ല.…
