ഇസ്രയേൽ യാത്രകളിൽ സാധാരണ ഫോണുകൾ ഉപേക്ഷിച്ച് അമേരിക്കൻ അധികൃതർ!
ലോക രാഷ്ട്രീയത്തിൽ “ശാശ്വത സുഹൃത്തുക്കളില്ല, ശാശ്വത താൽപര്യങ്ങൾ മാത്രമേയുള്ളൂ” എന്ന പ്രസിദ്ധമായ വാചകം വീണ്ടും ചർച്ചയാകുകയാണ്. പതിറ്റാണ്ടുകളായി മിഡിൽ ഈസ്റ്റിൽ ഏറ്റവും അടുത്ത സഖ്യകക്ഷികളായി കണക്കാക്കപ്പെടുന്ന അമേരിക്കയും…
