പ്രതിപക്ഷ ഉപനേതാവ് പദവി! ഇടത് മുന്നണിയിൽ പ്രതിസന്ധി രൂക്ഷം;

പ്രതിപക്ഷ ഉപനേതാവ് പദവിയെച്ചൊല്ലി ഇടതുമുന്നണിയിൽ തർക്കം തുടരുന്നു. പദവി ലഭിക്കണമെന്ന ആവശ്യത്തിൽ സിപിഐ ഉറച്ചുനിൽക്കുമ്പോൾ, വിട്ടുവീഴ്ചയ്ക്കില്ലെന്ന നിലപാടിലാണ് സിപിഎമ്മും. ഇടതുമുന്നണിയിൽ പ്രതിസന്ധി രൂക്ഷമാകുന്നതിനിടെ സി.പി.ഐ സംസ്ഥാന സെക്രട്ടേറിയറ്റ്…

ധവളപത്രം പുറത്തിറക്കി യുഡിഎഫ് സർക്കാർ;

സംസ്ഥാനത്തിന്റെ യഥാർത്ഥ സാമ്പത്തിക സ്ഥിതി വ്യക്തമാക്കുന്ന ധവളപത്രം യുഡിഎഫ് സർക്കാർ നിയമസഭയുടെ മേശപ്പുറത്തുവെച്ചു. എന്നാൽ ധവളപത്രം സമർപ്പിച്ചതിന് തൊട്ടുപിന്നാലെ കടുത്ത വിയോജിപ്പുമായി മുൻ ധനമന്ത്രി കെ എൻ…

വീണ്ടുമൊരു നോട്ട് നിരോധനമോ?

വർഷം ​2016 ,നവംബർ മാസം എട്ടാം തീയതി ,രാത്രി എട്ട് മണി. ഭാരതീയർ ഒന്നടങ്കം നെഞ്ചുലഞ്ഞ് കേട്ട ആ പ്രഖ്യാപനം നമ്മുടെ ഓർമ്മകളിൽ ഇന്നും കറുത്ത അധ്യായമായി…

5 ദിവസം അതിശക്തമായ മഴ, വിവിധ ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു!

സംസ്ഥാനത്ത് ഔദ്യോഗികമായി കാലവർഷം എത്തുന്നതിന് മുന്നോടിയായി വരും ദിവസങ്ങളിൽ കനത്ത മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. അടുത്ത അഞ്ച് ദിവസങ്ങളിൽ വിവിധ ജില്ലകളിൽ…

29 വർഷം മുൻപ് ജൂൺ 13-ന് ഡൽഹിയിലെ ആ തിയേറ്റർ ഹാൾ ഒരു കൂട്ടമരണത്തിന്റെ വേദിയായ കഥ.

ഒരു സാധാരണ സായാഹ്നം. ജോലി കഴിഞ്ഞ് മുറിയിലേക്ക് മടങ്ങിയവർ, കുടുംബത്തോടൊപ്പം സമയം ചെലവഴിക്കാൻ എത്തിയവർ, അടുത്ത ദിവസത്തെ സ്വപ്നങ്ങളുമായി ഉറങ്ങാൻ തയ്യാറായവർ. എന്നാൽ ഏതാനും നിമിഷങ്ങൾക്കകം എല്ലാം…

യുഡിഎഫിന്റേത് സമാനതകളില്ലാത്ത വിജയമെന്ന് വി.ടി. ബൽറാം;

നിയമസഭയിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയനെയും ഇടതുപക്ഷ മുന്നണിയെയും പരിഹസിച്ച് യു.ഡി.എഫ് പ്രതിനിധി വി.ടി. ബൽറാം എം.എൽ.എ. പിണറായി വിജയൻ എല്ലാ കാലത്തും പ്രതിപക്ഷ നേതാവിന്റെ കസേരയിൽ…

ക്രൂരമായ മർദ്ദനത്തെ തുടർന്നുണ്ടായ ആന്തരിക ക്ഷതവും രക്തസ്രാവവുമാണ് മരണത്തിലേക്ക് നയിച്ചത്;അഷ്കറിന്റേത് കൊടും ക്രൂരത

നെടുമങ്ങാട് ഒന്നരവയസ്സുകാരനെ രണ്ടാനച്ഛൻ അഷ്കർ അടിച്ചുകൊന്ന സംഭവത്തിൽ മനുഷ്യമനസ്സാക്ഷിയെ ഞെട്ടിക്കുന്ന പോസ്റ്റ്മോർട്ടം വിവരങ്ങൾ പുറത്തുവന്നു. കുട്ടിയുടെ മരണകാരണം നെഞ്ചിനും തലയ്ക്കുമേറ്റ കഠിനമായ ക്ഷതമാണെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നത്.…

 ആശങ്കയായി ‘എൽ നിനോ’ പ്രതിഭാസം

കേരളത്തിൽ ഇത്തവണ നേരത്തെ കാലവർഷം എത്തുമെന്ന പ്രതീക്ഷകൾ അസ്ഥാനത്താക്കി കാലവർഷത്തിന്റെ വരവ് വൈകുന്നു. സാധാരണയായി ജൂൺ ഒന്നിന് രാജ്യത്ത് കാലവർഷം ആരംഭിക്കാറുള്ളത്. മെയ് 26-ഓടെ മൺസൂൺ കേരളത്തിൽ…

ചരിത്രം കുറിച്ച് ഷാനിമോൾ ഉസ്മാൻ; 

പതിനാറാം കേരള നിയമസഭയുടെ ഡെപ്യൂട്ടി സ്പീക്കറായി കോൺഗ്രസ് നേതാവ് ഷാനിമോൾ ഉസ്മാനെ തിരഞ്ഞെടുത്തു. സഭയിൽ നടന്ന വോട്ടെടുപ്പിൽ 99 വോട്ടുകൾ നേടിയാണ് ഷാനിമോൾ ഉസ്മാൻ വിജയിച്ചത്. എതിർ…

സംസ്ഥാനത്ത് തേങ്ങ വിലയിൽ വൻ ഇടിവ്;

സംസ്ഥാനത്ത് തേങ്ങയുടെ വില കുത്തനെ കുറഞ്ഞു. നിലവിൽ ഒരു കിലോ തേങ്ങയ്ക്ക് 38 മുതൽ 40 രൂപ വരെയാണ് വിപണിയിലെ വില. ഈ വർഷം ആദ്യമായാണ് തേങ്ങയുടെ…