നവീൻ ബാബുവിന്റെ മരണം; സിബിഐ അന്വേഷണത്തിനുള്ള സർക്കാർ ഉത്തരവ് ഇന്ന് പുറത്തിറങ്ങിയേക്കും
എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ സിബിഐ അന്വേഷണത്തിന് ശുപാർശ ചെയ്യുന്ന സർക്കാർ ഉത്തരവ് ഇന്ന് പുറത്തിറങ്ങിയേക്കും. നവീൻ ബാബുവിന്റെ കുടുംബം ഉന്നയിച്ച ശക്തമായ ആവശ്യത്തെത്തുടർന്നാണ് സർക്കാരിന്റെ ഈ…
