വിദ്യാഭ്യാസ മേഖലയിൽ പുതിയ കുതിച്ചുചാട്ടവുമായി കേന്ദ്രം

ഉന്നത വിദ്യാഭ്യാസത്തിനും ഗവേഷണത്തിനുമായി വിവിധ സാമൂഹിക വിഭാഗങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾക്ക് കേന്ദ്ര സർക്കാർ സാമ്പത്തിക സഹായം വിപുലീകരിക്കുന്നതായി കേന്ദ്ര വിദ്യാഭ്യാസ സഹമന്ത്രി സുകാന്ത മജുംദാർ രാജ്യസഭയെ അറിയിച്ചു.…

തിയേറ്ററുകൾ ഇളക്കിമറിച്ച ‘കാട്ടാളൻ’ ഒടിടിയിലേക്ക്! 

ആന്റണി വർഗീസ് നായകനായി അഭിനയിച്ച ‘കാട്ടാളൻ’ ഒടിടി സ്ട്രീമിങ് ആരംഭിച്ചു. മനോരമ മാക്സ് ഒടിടി പ്ലാറ്റ്‌ഫോമിലൂടെയാണ് ചിത്രം പ്രേക്ഷകരിലേക്ക് എത്തിയിരിക്കുന്നത്. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നീ…

അമിത് ഷായുടെ ഓഫർ തള്ളി രാഹുൽ ഗാന്ധി, പാർലമെന്റിൽ പോർവിളി

പാർലമെന്റിൽ ഭരണപക്ഷവും പ്രതിപക്ഷവും തമ്മിലുള്ള പോര് പുതിയ തലത്തിലേക്ക്. വിദ്യാർഥി പ്രക്ഷോഭ വിഷയത്തിൽ എല്ലാ ചർച്ചകൾക്കും തയ്യാറാണെന്ന് വ്യക്തമാക്കി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ മുന്നോട്ടുവെച്ച…

മദ്യപിക്കാൻ പണം നൽകിയില്ല; അമ്മയെ മർദ്ദിച്ച മകൻ അറസ്റ്റിൽ

മദ്യപിക്കാൻ പണം നൽകാത്തതിന്റെ വിരോധത്തിൽ അമ്മയെ ക്രൂരമായി മർദ്ദിച്ച് വിരലടിച്ചൊടിച്ച മകൻ പോലീസ് പിടിയിൽ. റാന്നി കരികുളം പഴവങ്ങാടി സ്വദേശി ജോബി ജേക്കബ് ജോർജ് (43) ആണ്…

10,000 തൊഴിലവസരങ്ങൾ പ്രഖ്യാപിച്ച് പ്രശാന്ത് കിഷോർ

ബിജെപിയുടെ മൂന്ന് പതിറ്റാണ്ട് നീണ്ട ആധിപത്യം അവസാനിപ്പിച്ച് ബങ്കിപ്പൂരിൽ എംഎൽഎ ആയതിന് പിന്നാലെ, മണ്ഡലത്തിലെ യുവാക്കൾക്കായി വൻ തൊഴിൽ പ്രഖ്യാപനവുമായി പ്രശാന്ത് കിഷോർ രംഗത്ത്. അടുത്ത രണ്ട്…

ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട പതിനഞ്ചുകാരിയെ വീട്ടിലെത്തിച്ച് പീഡിപ്പിച്ചു;

ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട പത്താം ക്ലാസ് വിദ്യാർഥിനിയെ വീട്ടിലെത്തിച്ച് പീഡിപ്പിക്കുകയും ദൃശ്യങ്ങൾ പകർത്തുയും ചെയ്ത യുവാവ് പിടിയിൽ. പോത്തൻകോട് പേരുത്തല സ്വദേശി അഖിൽ (19) ആണ് പോക്സോ…

ഇന്ത്യയ്ക്കൊപ്പം സ്വാതന്ത്ര്യം ആഘോഷിക്കുന്ന ഇതര രാജ്യങ്ങൾ ഏതെല്ലാം?

ഓഗസ്റ്റ് 15 എന്നാൽ ഇന്ത്യക്കാർക്ക് കേവലം ഒരു തീയതിയല്ല അത് കോടിക്കണക്കിന് മനുഷ്യരുടെ ത്യാഗത്തിന്റെയും പോരാട്ടത്തിന്റെയും ആസാദിയുടെയും അമരസ്മരണയാണ്. 1947-ൽ ഇന്ത്യ രണ്ട് നൂറ്റാണ്ടുകളോളം നീണ്ട ക്രൂരമായ…

എറണാകുളം ജില്ലയിൽ സ്കൂൾ കുട്ടികളെ തട്ടിക്കൊണ്ടുപോകാൻ ശ്രമം;

എറണാകുളം ജില്ലയിലെ കടുങ്ങല്ലൂരിലും ഫോർട്ട്കൊച്ചി അമരാവതിയിലും സ്കൂൾ കുട്ടികളെ തട്ടിക്കൊണ്ടുപോകാൻ ശ്രമം. കടുങ്ങല്ലൂരിൽ നാലാം ക്ലാസുകാരിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച യുവാവിനെ നാട്ടുകാർ പിടികൂടി പോലീസിലേൽപ്പിച്ചു. അമരാവതിയിൽ ബൈക്കിലെത്തിയ…

മെസ്സി കേരളത്തിൽ എത്താതിരുന്നതിന് പിന്നിൽ എന്ത്?

കാൽപ്പന്തുകളിയുടെ കട്ട ഫാൻസും ഏറെ നാളായി പ്രതീക്ഷയോടെ കാത്തിരുന്ന ആ വലിയ സ്വപ്നം ഒടുവിൽ കരിനിഴലിലേക്ക്! ലോക ഫുട്ബോൾ ഇതിഹാസം ലയണൽ മെസ്സിയും അർജന്റീനയുടെ ലോകകപ്പ് ജേതാക്കളായ…

സീബ്രാ ലൈനുകളുടെ വീതി കൂട്ടുമെന്ന് മന്ത്രി സി.പി. ജോൺ

 സംസ്ഥാനത്തെ റോഡുകളിൽ കാൽനടയാത്രക്കാരുടെ സുരക്ഷിതത്വം ഉറപ്പുവരുത്തുന്നതിനും അവരുടെ യാത്രാ ബുദ്ധിമുട്ടുകൾ പരിഹരിക്കുന്നതിനുമായി പ്രത്യേക കർമ്മപദ്ധതി തയ്യാറാക്കുമെന്ന് ഗതാഗത മന്ത്രി സി.പി. ജോൺ അറിയിച്ചു. റോഡ് സുരക്ഷാ അതോറിറ്റി,…