ഓണക്കാലത്ത് എൽപിജി ബുക്കിങ് കാലയളവ് കുറയ്ക്കണം;
ഓണക്കാലത്ത് ഗാർഹിക പാചകവാതക വിതരണത്തിനുള്ള ബുക്കിങ് കാത്തിരിപ്പ് കാലയളവ് കുറയ്ക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന ഭക്ഷ്യ-സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി അനൂപ് ജേക്കബ് കേന്ദ്രത്തിന് കത്തയച്ചു. കേന്ദ്ര പെട്രോളിയം-പ്രകൃതിവാതക…
