ജലന്ധറിലും അമൃത്സറിലും ഇരട്ട സ്‌ഫോടനം.
പഞ്ചാബിലെ ജലന്ധറിലും അമൃത്സറിലുമായി ഉണ്ടായ ഇരട്ട സ്‌ഫോടനങ്ങൾ വലിയ ആശങ്കയുണ്ടാക്കിയിരിക്കുകയാണ്. ജലന്ധറിൽ ബിഎസ്എഫ് ആസ്ഥാനത്തിന് സമീപം നിർത്തിയിട്ടിരുന്ന ഒരു സ്കൂട്ടർ രാത്രി പത്തരയോടെ ഉഗ്രശബ്ദത്തിൽ പൊട്ടിത്തെറിക്കുകയായിരുന്നു. ഒരു…
