ഇന്ത്യയെ തിരുത്താൻ നോക്കേണ്ട, ഇടി കിട്ടും |

കണ്ണുതുറന്നു കാണുക! ലോകത്തിന്റെ ആഗോള ഭൂപടം ഇന്ന് അതിവേഗം മാറിമറിയുകയാണ്. അമേരിക്ക, റഷ്യ, ചൈന, ഇന്ത്യ—ഈ നാല് മഹാശക്തികളാണ് ലോകത്തിന്റെ വിധി നിർണ്ണയിക്കുന്നത്. ഇതിൽ ഒന്നാം സ്ഥാനത്തുള്ള…

ട്രില്യൺ ബമ്പർ അടിച്ചു! ഇനി നമ്മൾ ലോകരാജാവ്; നെഞ്ചുതകർന്ന് ചൈന

ലോകസമ്പദ്‌വ്യവസ്ഥയെ വിറപ്പിക്കുന്ന ആ വമ്പൻ രഹസ്യം പുറത്ത്! വൻശക്തികൾ പോലും വീണുപോയ വലിയ സാമ്പത്തിക പ്രതിസന്ധികൾക്കിടയിൽ ഭാരതം എങ്ങനെയാണ് ഈ അസാധ്യ വിജയം കൊയ്തത്? ചൈന കെട്ടിയുയർത്തിയ…

ഇന്ത്യ യുദ്ധത്തിന് റെഡി; വിറച്ച് ശത്രുക്കൾ

അതിർത്തി കടന്ന് ശത്രുവിന്റെ നെഞ്ചത്തേക്ക് തീമഴ വർഷിക്കാൻ ഭാരതം ഒരുങ്ങുന്നു! പരമ്പരാഗത പീരങ്കികളുടെ കാലം കഴിഞ്ഞു. ലോകത്തെ ഞെട്ടിച്ചുകൊണ്ട് ഡി.ആർ.ഡി.ഒയുടെ പുതിയ മാസ്റ്റർ പ്ലാൻ! നൂറുകണക്കിന് കിലോമീറ്റർ…

എല്ലാത്തിലും രാഷ്ട്രീയം കലർത്തരുത്

ടാറ്റ ഗ്രൂപ്പിലെ ആഭ്യന്തര തർക്കങ്ങളുടെ പശ്ചാത്തലത്തിൽ കേന്ദ്ര സർക്കാരിനെതിരെ രൂക്ഷവിമർശനം ഉന്നയിച്ച പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്ക് മറുപടിയുമായി കേന്ദ്ര ധനമന്ത്രി നിർമലാ സീതാരാമൻ. വ്യവസായ-നിയമ വിഷയങ്ങളെ…

എല്ലാത്തിനെയും തകിടം

മറിക്കാൻ അവൻ എത്തി നമ്മുടെ ഇന്ത്യ ഒന്നാമതാകാൻ പോകുന്നു!ശത്രുവിന്റെ റഡാറിൽ പെടാതെ ഇന്ത്യയുടെ പടുകൂറ്റൻ യുദ്ധക്കപ്പലുകൾ ഒരുങ്ങുന്നു…ശ്രദ്ധിച്ചു കേൾക്കൂ, ലോകത്തിന്റെ പ്രതിരോധ ഭൂപ്പടത്തിൽ ഇന്ത്യ ഇപ്പോൾ നടത്തുന്ന…

ഇന്ത്യ-അമേരിക്ക ബന്ധം കൂടുതൽ ശക്തമാക്കാൻ നീക്കം

ഇന്ത്യ-അമേരിക്ക ഉഭയകക്ഷി ബന്ധം കൂടുതൽ ശക്തമാക്കുന്നതിന്റെ ഭാഗമായി ഇന്ത്യൻ വിദേശകാര്യമന്ത്രി എസ്. ജയശങ്കറും അമേരിക്കൻ വിദേശകാര്യ സെക്രട്ടറി മാർക്കോ റൂബിയോയും തമ്മിൽ അറ്റ്‌ലാന്റയിൽ വെച്ച് നിർണ്ണായക കൂടിക്കാഴ്ച…

പപ്പു ഇത് ഒരിക്കലും മറക്കില്ല മോദിയുടെ കിടിലൻ സമ്മാനം

ഇലക്ഷൻ നടന്നത്‘ബാലറ്റ് പേപ്പറിൽ കോൺഗ്രസ് എത്ര സീറ്റ് നേടിയെന്ന് ഊഹിക്കാമോനാല് സംസ്ഥാനങ്ങളിലെ നിയമനിർമാണ കൗൺസിൽ (എംഎൽസി) തിരഞ്ഞെടുപ്പിൽ കോൺഗ്രസിന് ഒരു സീറ്റുപോലും നേടാനാകാത്തതിനെ പരിഹസിച്ച് പ്രധാനമന്ത്രി നരേന്ദ്ര…

ഇത് പണി ആവും നിയസഭയിൽ സംഭവിച്ചത് അറിഞ്ഞോ

കസേര മാറിയേക്കാം… പക്ഷേ കൊള്ളയും നാടകവും ഇപ്പോഴും പഴയതുതന്നെ! സ്വന്തം നാടിനെ കടക്കെണിയിലാക്കി പരസ്പരം ചെളി വാരിയെറിയുന്ന ഈ രാഷ്ട്രീയ നാടകം ഇനി എത്രകാലംകേരള നിയമസഭയിൽ വീണ്ടും…

ബാലറ്റിലും തോറ്റ് തുന്നം പാടി കോൺഗ്രസ്

ഇവിഎം ഉടായിപ്പാണെന്ന് പറഞ്ഞ് ജാഥ നയിച്ച രാഹുൽ ഗാന്ധിക്ക് കർണാടകത്തിൽ കിട്ടി കേട്ടോ പക്ക ബാലറ്റ് പേപ്പറിൽ കനത്ത എട്ടിന്റെ പണിവോട്ടിങ് മെഷീൻ വോട്ട് ചോർത്തുന്നു… ഇവിഎം…

വീണ ജോർജ് വമ്പൻ കുരുക്കിലേക്ക്

വീണാ ജോർജിന്റെ കള്ളക്കളി ഒടുവിൽ വെളിച്ചത്തായി!ഗൺമാൻ നൽകിയ ഞെട്ടിക്കുന്ന മൊഴിയും, ഡോക്ടർമാരുടെ വെളിപ്പെടുത്തലുകളും പുറത്തുവന്നതോടെ… സ്വന്തം കുരുക്കിൽ വീണിരിക്കുകയാണ് വീണാ ജോർജ്!” അതെ, ഹോളിവുഡ് ഡയറക്ടർമാർ പോലും…