വന്ദേ മാതരത്തോട് അനാദരവ് കാണിച്ചാൽ ശിക്ഷ ഉറപ്പാക്കും ; ദേശീയ ഗീതത്തിന് പ്രോട്ടോക്കോൾ തയ്യാറാക്കാൻ കേന്ദ്ര സർക്കാർ.
ദേശീയഗാനമായ ജനഗണമനയ്‌ക്ക് സമാനമായി, വന്ദേമാതരം ആലപിക്കുന്നതിനും പ്രോട്ടോക്കോളുകൾ കൊണ്ടുവരാൻ കേന്ദ്രസർക്കാർ . ഇക്കാര്യം പരിശോധിക്കുന്നതിനും ചർച്ച ചെയ്യുന്നതിനുമായി ഈ മാസം ആദ്യം ഉന്നതതല യോഗം ചേർന്നിരുന്നു.ജന ഗണ…
