പാകിസ്ഥാന് എട്ടിന്റെ പണി കിട്ടും
നമ്മുടെ അയൽരാജ്യമായ പാകിസ്താനിൽ നിന്നും ഇപ്പോൾ പുറത്തുവരുന്ന വാർത്തകൾ കേവലം നയതന്ത്ര തർക്കങ്ങൾക്കുമപ്പുറം ഏഷ്യൻ മേഖലയെയാകെ ഒരു യുദ്ധഭീതിയിലേക്ക് തള്ളിവിടുന്ന രീതിയിലുള്ളതാണ്. അന്താരാഷ്ട്ര മാധ്യമങ്ങളെല്ലാം അതീവ ഗൗരവത്തോടെയാണ്…
