ഉത്തർപ്രദേശിൽ കനത്ത മഴ; 

ഉത്തർപ്രദേശിലുണ്ടായ കനത്ത മഴയിൽ നൂറ്റാണ്ട് പഴക്കമുള്ള വീട് തകർന്നു വീണ് രണ്ട് കുട്ടികൾ ഉൾപ്പെടെ ഒരു കുടുംബത്തിലെ ആറ് പേർ മരിച്ചു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ഒരാളെ…

രാജ്യത്ത് മഴ കനക്കുന്നു; 

രാജ്യത്ത് കനത്ത മഴ തുടരുകയാണ്. വിവിധ സംസ്ഥാനങ്ങളില്‍ മഴക്കെടുതി രൂക്ഷമായി തുടരുകയാണ്. അസം ഉള്‍പ്പടെയുള്ള വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും ഒഡീഷയിലും ഉത്തരേന്ത്യയിലും കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മഴ…

കള്ളക്കടൽ പ്രതിഭാസ മുന്നറിയിപ്പും 10 ജില്ലകളിൽ അവധിയും

കേരളത്തിൽ മഴയ്ക്ക് നേരിയ ശമനം വന്നെങ്കിലും ജാഗ്രത തുടരുന്നതായി അധികൃതർ അറിയിച്ചു. സംസ്ഥാനത്ത് കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും ഇതുവരെ 26 പേർ മരണപ്പെടുകയും നാല് പേരെ കാണാതാവുകയും…

17 സംസ്ഥാനങ്ങളിൽ കനത്ത മഴ മുന്നറിയിപ്പ്;

രാജ്യത്തെ 17 സംസ്ഥാനങ്ങളിൽ കനത്ത മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മണിക്കൂറിൽ 70 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റ്…

വടക്കൻ കേരളത്തിൽ മഴയ്ക്ക് നേരിയ ശമനം;

വടക്കൻ കേരളത്തിൽ മഴയ്ക്ക് നേരിയ ശമനം വന്നെങ്കിലും പലയിടത്തും ദുരിതം ഒഴിയുന്നില്ല. മലപ്പുറത്ത് ഇടവിട്ട് മഴ പെയ്യുന്നുണ്ടെങ്കിലും വയനാട്ടിൽ മഴ മാറിനിൽക്കുകയാണ്. താമരശ്ശേരി ചുരത്തിലും പ്രധാന വിനോദ…

സംസ്ഥാനത്ത് ആകെ 12 ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി

സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ ആലപ്പുഴ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കളക്ടർ ഇന്ന് അവധി പ്രഖ്യാപിച്ചു. പ്രൊഫഷണൽ കോളജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും…

7 ജില്ലകളിൽ ഓറഞ്ച് അലർട്ട്, മൂഴിയാർ ഡാമിൽ റെഡ് അലർട്ട്

സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ ജനജീവിതം സ്തംഭിപ്പിച്ച് കനത്ത നാശനഷ്ടങ്ങൾ. ഞായറാഴ്ച രാത്രിയിലും തിങ്കളാഴ്ച പുലർച്ചെയുമായി കേരളത്തിലെ മിക്ക ജില്ലകളിലും കനത്ത മഴയാണ് ലഭിച്ചത്. കോട്ടയത്ത്…

സംസ്ഥാനത്ത് മഴ കനക്കുന്നു! 5 കെഎസ്ഇബി ഡാമുകളിൽ റെഡ് അലേർട്ട്;

സംസ്ഥാനത്ത് മഴ തുടരുന്ന സാഹചര്യത്തിൽ കെഎസ്ഇബിയുടെ കീഴിലുള്ള 5 പ്രധാന ഡാമുകളിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചു. ഇടുക്കിയിലെ കല്ലാർകുട്ടി, ഇരട്ടയാർ, ലോവർ പെരിയാർ എന്നിവയ്ക്ക് പുറമേ പത്തനംതിട്ട…

റെഡ് അലേർട്ടിൽ കോഴിക്കോട്! വിനോദസഞ്ചാര കേന്ദ്രങ്ങളിൽ വിലക്ക്; 

കോഴിക്കോട് ജില്ലയിൽ റെഡ് അലേർട്ട് നിലനിൽക്കുന്ന സാഹചര്യത്തിൽ കനത്ത മഴ തുടരുന്നു. മുൻകരുതലിന്റെ ഭാഗമായി വാണിമേൽ പഞ്ചായത്തിലെ തോണിക്കയം, തിരിഗക്കയം തുടങ്ങിയ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് പൊതുജനങ്ങൾക്ക്…

കേരളത്തിൽ അതിതീവ്ര മഴ മുന്നറിയിപ്പ്;

സംസ്ഥാനത്ത് ഇന്നും നാളെയുമായി അതിതീവ്ര മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇതിന്റെ ഭാഗമായി ഇന്ന് 11 ജില്ലകളിലും നാളെ 9 ജില്ലകളിലും ഓറഞ്ച് അലർട്ട്…