ലത – ആശാ മെഡിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന് തറക്കല്ലിട്ട് ഡോ. മോഹന്‍ ഭാഗവത്.
ലതാദീദിയും ആശാ തായിയും അമാനുഷിക സംഗീതം കൊണ്ട് അനശ്വരത നേടിയവരാണ്. തങ്ങളുടെ ജീവിത നേട്ടങ്ങളില്‍ സമൂഹത്തെയും അവര്‍ ചേര്‍ത്തുപിടിച്ചു, സര്‍സംഘചാലക് പറഞ്ഞു. നന്ദോഷിയില്‍ ലതാ-ആശ മങ്കേഷ്‌കര്‍ ഇന്‍സ്റ്റിറ്റ്യൂട്ട്…
