‘ഞങ്ങളോട് മുട്ടാൻ നിൽക്കേണ്ട’ മുന്നറിയിപ്പുമായി നെതന്യാഹു

ഇസ്രായേലിൽ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ശത്രുക്കളുടെ ആക്രമണ സാധ്യതയെക്കുറിച്ച് മുന്നറിയിപ്പുമായി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. തെരഞ്ഞെടുപ്പിന് മുൻപ് ആക്രമണത്തിന് ശ്രമിക്കാനുള്ള സൂചനകൾ ലഭിച്ചിട്ടുണ്ടെന്നാണ് നെതന്യാഹു പറഞ്ഞത്. ടെൽ നഫ്…

ഇറാനെ ലക്ഷ്യമിട്ട് അമേരിക്കയുടെ പുതിയ നീക്കം;

അമേരിക്കയും ഇസ്രയേലും ഇറാനെതിരെ ആരംഭിച്ച സൈനിക നീക്കത്തിന് പിന്നാലെ പശ്ചിമേഷ്യയിലെ സംഘർഷം കൂടുതൽ സങ്കീർണമാകുന്നതിനിടയിലാണ് അമേരിക്ക പുതിയ സാമ്പത്തിക സമ്മർദ്ദനീക്കവുമായി രംഗത്തെത്തിയിരിക്കുന്നത്. ഇറാന്റെ ആയുധ പദ്ധതികൾക്ക് ആവശ്യമായ…

പാലാരിവട്ടം എസ്എച്ച്ഒയ്‌ക്കെതിരെ കോടതിയലക്ഷ്യ ഹർജിയുമായി നടി അൻസിബ ഹസ്സൻ

പാലാരിവട്ടം എസ്.എച്ച്.ഒക്കെതിരെ ഹൈക്കോടതി ഉത്തരവ് പാലിച്ചില്ലെന്ന് കാണിച്ച് കോടതിയെ സമീപിച്ച് നടി അൻസിബ ഹസ്സൻ. കോടതിയലക്ഷ്യ നടപടി ആവശ്യപ്പെട്ടാണ് അൻസിബ എറണാകുളം മജിസ്‌ട്രേറ്റ് കോടതിയിൽ ഹർജി നൽകിയിരിക്കുന്നത്.…

അകമ്പടി വാഹനങ്ങൾ കൂടിയതിൽ ക്ഷുഭിതനായി മുഖ്യമന്ത്രി വി.ഡി. സതീശൻ;

തിരുവനന്തപുരം കവടിയാറിൽ ഒരു ചടങ്ങിനെത്തിയപ്പോൾ അകമ്പടി വാഹനങ്ങളുടെ എണ്ണം കൂടിയതിൽ ഡിസിപിയോട് ക്ഷുഭിതനായി മുഖ്യമന്ത്രി വി.ഡി. സതീശൻ. മുഖ്യമന്ത്രിയുടെ പൈലറ്റ് വണ്ടിക്ക് മുന്നിൽ ഒരു പൊലീസ് ജീപ്പ്…

4-എഫ് പ്രതിസന്ധി പടരുന്നു; മുന്നറിയിപ്പുമായി ജയ്ശങ്കർ

യുദ്ധം നടക്കുന്ന രാജ്യങ്ങളിൽ മാത്രം ഒതുങ്ങുന്നതല്ല അതിന്റെ ആഘാതം. ഭക്ഷണം, ഇന്ധനം, വളം, ധനം—ഈ നാല് മേഖലകളിലും ഒരേസമയം സമ്മർദ്ദം ശക്തമാകുന്ന സാഹചര്യത്തിൽ വരും മാസങ്ങളിൽ ലോകം…

എഐ ഇനി എഐ അല്ല, ട്രംപിന്റെ ചരിത്രപരമായ ഉത്തരവ്

അമേരിക്കൻ ഫെഡറൽ ഗവൺമെന്റിന്റെ ഔദ്യോഗിക പ്രവർത്തനങ്ങളിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് എന്നറിയപ്പെടുന്ന ‘എഐ’യ്ക്ക് ഇനി പുതിയ പേര്. ‘സൂപ്പർ ഇന്റലിജൻസ്’ അഥവാ ‘എസ്‌ഐ’ എന്ന പദം ഔദ്യോഗികമായി ഉപയോഗിക്കാൻ…

രാജ്യാന്തര ഹ്രസ്വചിത്രമേളയ്ക്ക് നാളെ കൊടിയിറക്കം!

രാജ്യാന്തര ഡോക്യുമെന്ററി, ഹ്രസ്വചിത്രമേളയുടെ സമാപന ദിവസമായ നാളെ, പുരസ്കാരം നേടിയ ചിത്രങ്ങൾ ഉൾപ്പെടെ വിവിധ വിഭാഗങ്ങളിലായി 26 ചിത്രങ്ങൾ പ്രദർശിപ്പിക്കും. ഇന്റർനാഷണൽ ഫിക്ഷൻ, ഇന്റർനാഷണൽ നോൺ ഫിക്ഷൻ,…

 പിണറായി വിജയനെതിരായ കേസിൽ ഹൈക്കോടതിയുടെ നിർണായക ചോദ്യങ്ങൾ

മാസപ്പടി ഇടപാടുമായി ബന്ധപ്പെട്ട് മുൻ മുഖ്യമന്ത്രി പിണറായി വിജയൻ അടക്കമുള്ളവർക്കെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് അന്വേഷണം വേണമെന്ന ഹർജിയിൽ ഹൈക്കോടതിയുടെ ശ്രദ്ധേയമായ ചോദ്യങ്ങൾ. എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നൽകിയ…

ചൈനയുമായി ട്രംപിന്റെ രഹസ്യ ആയുധക്കച്ചവടം!

അമേരിക്കയും ചൈനയും തമ്മിലുള്ള ഭൗമരാഷ്ട്രീയ വൈര്യം ലോകം മുഴുവൻ ഉറ്റുനോക്കുന്ന ഒരു കാര്യമാണ്. ചൈനയെ തങ്ങളുടെ ഏറ്റവും വലിയ ആഗോള ശത്രുവായിട്ടാണ് അമേരിക്കൻ നയതന്ത്രജ്ഞരും നിയമനിർമ്മാതാക്കളും കാണുന്നത്.…

വിദേശരാജ്യങ്ങളിൽ പുതിയ ഇന്ത്യൻ പാസ്‌പോർട്ട് സേവന കേന്ദ്രങ്ങൾ വരുന്നു?

യുഎഇ, സൗദി അറേബ്യ, കുവൈത്ത്, ഓസ്‌ട്രേലിയ, സിംഗപ്പൂർ എന്നീ അഞ്ച് പ്രമുഖ വിദേശ രാജ്യങ്ങളിൽ ഇന്ത്യൻ പാസ്‌പോർട്ട്, വിസ സേവനങ്ങൾ നടത്തുന്നതിനായി കേന്ദ്ര വിദേശകാര്യ മന്ത്രാലയം പുതിയ…