പാമ്പുകടിയുമായി ബന്ധപ്പെട്ട 6 മിഥ്യകൾ ഇതാ…

ഇന്ത്യയിൽ പാമ്പുകടി എന്നത് ജോലിസ്ഥലത്തോ പുറത്തോ വെച്ച് സംഭവിക്കാവുന്ന ഒരു വലിയ അപകടമാണ്.നമ്മുടെ നാട്ടിൽ വിഷമുള്ളതും ഇല്ലാത്തതുമായ ഒരുപാട് പാമ്പുകളുണ്ട്. പാമ്പുകടിയേൽക്കുന്നത് ചിലപ്പോൾ ജീവന് തന്നെ ഭീഷണിയായേക്കാം.…

ശബരിമല സ്വര്‍ണക്കൊള്ളയില്‍ അന്വേഷണം ഇതര സംസ്ഥാന ക്ഷേത്രങ്ങളിലേക്കും.

ശബരിമല ശ്രീകോവില്‍പ്പാളികളില്‍ നിന്നു വേര്‍തിരിച്ചെടുത്ത സ്വര്‍ണം കര്‍ണാടകയിലെയും തമിഴ്‌നാട്ടിലെയും ക്ഷേത്രങ്ങളില്‍ പൂശാനുപയോഗിച്ചതായി സ്മാര്‍ട്ട് ക്രിയേഷന്‍സ് സിഇഒ പങ്കജ് ഭണ്ഡാരി. ഇതേത്തുടര്‍ന്ന് 2020നു ശേഷം സ്മാര്‍ട്ട് ക്രിയേഷന്‍സ് നേതൃത്വത്തില്‍…

യുഡിഎഫ് അധികാരത്തിലേക്കെങ്കിൽ മുഖ്യമന്ത്രി ആര്? 

കേരള നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫ് വിജയിക്കുകയാണെങ്കിൽ മുഖ്യമന്ത്രിയെ നിശ്ചയിക്കാനുള്ള നടപടികൾ ഹൈക്കമാൻഡ് വേഗത്തിലാക്കും. ഫലം അനുകൂലമായാൽ രണ്ടു ദിവസത്തിനകം കേന്ദ്ര നിരീക്ഷകർ കേരളത്തിലെത്തും. പുതുതായി തിരഞ്ഞെടുക്കപ്പെട്ട എംഎൽഎമാരുമായി…

എൽഡിഎഫിന് ഭരണത്തുടർച്ചയുണ്ടാകും: മുഹമ്മദ് റിയാസ്

ബേപ്പൂർ മണ്ഡലത്തിൽ തനിക്ക് വിജയം ഉറപ്പാണെന്ന് മന്ത്രി മുഹമ്മദ് റിയാസ്. കഴിഞ്ഞ അഞ്ചുവർഷത്തെ പ്രവർത്തനങ്ങൾ ജനങ്ങൾക്കിടയിലുണ്ടെന്നും എൽഡിഎഫിന് ഭരണത്തുടർച്ചയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. സ്ത്രീ വോട്ടർമാരുടെ വലിയ പിന്തുണ…

വേനൽമഴ ശക്തമാകുന്നു; നാല് ജില്ലകളിൽ യെല്ലോ അലർട്ട്;

മഴ മുന്നറിയിപ്പ് നിലനിൽക്കുമ്പോഴും കേരളത്തിൽ പലയിടങ്ങളിലും അൾട്രാവയലറ്റ് സൂചിക അപകടകരമായ നിലയിൽ തുടരുന്നത് ആശങ്ക വർധിപ്പിക്കുന്നുണ്ട്.സംസ്ഥാനത്ത് അടുത്ത നാല് ദിവസം വേനൽമഴ ശക്തമാകാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ…

മെയ് 6-ന് സംസ്ഥാന വ്യാപകമായി ഹോട്ടൽ പണിമുടക്ക്

വാണിജ്യ സിലിണ്ടറുകളുടെ വിലയിൽ ഉണ്ടായ അമിതമായ വർധനവിൽ പ്രതിഷേധിച്ച് മെയ് 6-ന് സംസ്ഥാന വ്യാപകമായി ഹോട്ടലുകൾ അടച്ചിടും. കേരള ഹോട്ടൽ ആൻഡ് റെസ്റ്റോറന്റ് അസോസിയേഷനാണ് സമരത്തിന് ആഹ്വാനം…

കോൺഗ്രസിലെ കസേര കളി ക്ലൈമാക്സിലേക്ക്.

കേരളം ഇപ്പോൾ ഒരു വലിയ യുദ്ധക്കളമാണ്. പക്ഷേ ഇത് വോട്ടർമാരും സ്ഥാനാർത്ഥികളും തമ്മിലുള്ളതല്ല, മറിച്ച് ജയിച്ചു എന്ന് സ്വയം വിശ്വസിച്ചിരിക്കുന്ന കുറച്ച് ‘ഖദർ സിംഹങ്ങൾ’ തമ്മിലുള്ള ഉള്ളിലെ…

 മമ്മൂട്ടി-മോഹൻലാൽ വിസ്മയം;

മമ്മൂട്ടിയും മോഹൻലാലും നീണ്ട ഇടവേളയ്ക്ക് ശേഷം ബിഗ് സ്‌ക്രീനിൽ ഒന്നിച്ചെത്തിയ ‘പേട്രിയറ്റ്’ ബോക്സ് ഓഫീസിൽ വൻ കുതിപ്പാണ് നടത്തുന്നത്. മഹേഷ് നാരായണൻ സംവിധാനം ചെയ്ത ഈ ചിത്രം…

ശബരിമലയിലെ സ്വർണ്ണം, അയൽസംസ്ഥാനങ്ങളിലെ ക്ഷേത്രങ്ങളിൽ ഉപയോഗിച്ചതായി വെളിപ്പെടുത്തൽ.

ശബരിമലയിൽ നിന്ന് മോഷ്ടിച്ച സ്വർണം അയൽസംസ്ഥാനങ്ങളിലെ ക്ഷേത്രങ്ങളിൽ കൊടിമരം പൂശാനും നവീകരണ പ്രവർത്തനങ്ങൾക്കുമായി ഉപയോഗിച്ചതായി വെളിപ്പെടുത്തൽ. കേസിൽ അറസ്റ്റിലായ സ്മാർട്ട് ക്രിയേഷൻ സിഇഒ പങ്കജ് ഭണ്ഡാരിയാണ് പ്രത്യേക…

14 സീറ്റ് വരെ പ്രവചിച്ച് എക്സിറ്റ് പോളുകൾ; അക്കൗണ്ട് തുറക്കാൻ ബിജെപി;

കേരളത്തിൽ ബിജെപിയുടെ അക്കൗണ്ട് വീണ്ടും തുറക്കപ്പെടുമെന്ന എക്സിറ്റ് പോൾ പ്രവചനങ്ങൾ രാഷ്ട്രീയ കേന്ദ്രങ്ങളിൽ വലിയ ചർച്ചയാകുന്നു. ചില സർവ്വെകൾ ബിജെപിക്ക് 14 സീറ്റുകൾ വരെ പ്രവചിക്കുമ്പോൾ, കേരളത്തിൽ…